
താനൂർ :താനൂർ ടീവീസ് ആഡിറ്റോറിയത്തിൽ വെച്ചു 27-8.25 ന് നടന്ന MSS താനൂർ യൂനിറ്റ് ജനറൽ ബോഡി യോഗം ജില്ലാ പ്രസിഡണ്ട് Dr. ഹസ്സൻ ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഫസലുദ്ദീൻ നേതൃത്വം നൽകിയ ചർച്ചയിൽ മദ്രാസ് MSS പ്രവർത്തക സമിതി അംഗം ടി.വി ഇസ്മായിൽ മുൻ IDA സംസ്ഥാന പ്രസിഡണ്ടു Dr മുഹമ്മദ് സമീർ, താനൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി.കെ.എം ബാപ്പുഹാജി , പ്രവാസി മലയാളി ടി പി എം ഫൈസൽ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.
തുടർന്നു നടന്ന 2025-2027 വർഷത്തേക്കുള്ള ഭാരവാഹികളെ, വരണാധികാരി ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഹാജിയുടെ കാർമ്മികത്വത്തിൽ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. താഴെ പറയുന്നവരാണ് പുതുനേതൃത്തിലെ അംഗങ്ങൾ
പ്രസി. Dr. മുഹമ്മദ് സമീർ
വൈസ്പ്രസിഡന്റ്
1 ടിവി ഇസ്മയിൽ
2 വി.പി ബാബു
സിക്രട്ടറി – യുവി ഷബീഹ്
ജോ സിക്രട്ടറി –
1ഇബ്രാഹിം കരീം
2 ടി.പി.എം ഫൈസൽ
ട്രഷറർ – CKM മൊയ്തീൻകുട്ടി a /s ബാപ്പു
എക്സി അംഗങ്ങൾ
1 TV ഇബ്രാഹിം
2 PK നാസർ
3 CPമുസ്തഫ
4 Dr ജഷീൽ
5 CP അബ്ദുൽ കാതർ
6CKM ഉമ്മർ
7 MC ബഷീർ
8 KP മനാഫ്
9.TVറിയാസ്
10 T സലീം
11 നവാസ് A.K
സംസ്ഥാന പ്രതിനിധി
1 VP ബാബു
2 TV ഇസ്മായിൽ
ജില്ലാ പ്രതിനിധി
1 KP മനാഫ്
2 MC ബഷീർ
3 CP മുസ്തഫ
4 CKM മൊയ്തീൻ കുട്ടി.

Leave a Reply