തിരൂർ : കോട്ട് തങ്ങൾസ് റോഡ് താമസിക്കുന്ന പയ്യനങ്ങാടി ദർബാർ സ്റ്റോർ ഉടമ എളവഞ്ചേരി മമ്മുട്ടി ഹാജി (86) മരണപെട്ടു. ഭാര്യ : ഫാത്തിമ
മക്കൾ : ദർബാർ ബഷീർ, മുഹമ്മദ് കുട്ടി ( UAE) ഇസ്മായിൽ, സഫിയ, സക്കീന
സഹോദരന്മാർ: മുഹമ്മദ് കുട്ടി, പള്ളികുട്ടി
മരുമക്കൾ : മുജീബ്(പരപ്പനങ്ങാടി ) ഹാഫിൽ ( വൈലത്തൂർ ),
സൗജത്ത് ( തിരൂർ),വാഹിദ (പുത്തൻതെരു), റഷീദ ( പകര) മയ്യത്ത് കബറടക്കം ഇന്ന് ചൊവ്വാഴ്ച ഉച്ചക്ക് 2.00 മണിക്ക് കോട്ട് ജുമുഅ മസ്ജിദ് കബർസ്ഥാനിൽ.

Leave a Reply

Your email address will not be published.