താനൂർ: രായിരിമംഗലം എസ്എംഎം ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപകൻ കെടി മുഹമ്മദ് അഷ്റഫിന് കോഴിക്കോട് സർവകശാലയിൽ നിന്നും അറബി സാഹിത്യത്തിൽ ഡോക്റ്ററേറ്റ് ലഭിച്ചു.മനുഷ്യ ചിന്തയും അറിവും
പ്രചോദിപ്പിക്കുന്നതിൽ വിശുദ്ധ ഖുർആൻ വിവരണത്തിന്റെ പങ്ക് എന്നതായിരുന്നു ഗവേഷണ വിഷയം.
കോഴിക്കോട് സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ. കെ മുഹമ്മദ് ബഷീറിന് കീഴിലായിരുന്നു ഗവേഷണം ‘

ശാസ്ത്ര പരീക്ഷണം ഖുർആനിലൂടെ, വിമർശനങ്ങൾ അതിജീവിച്ച
മുഹമ്മദ് നബി എന്നി ഗ്രന്ഥങ്ങളുടെ
കർത്താവു കൂടിയാണ്.
തേഞ്ഞിപ്പലം കടക്കാട്ടുപ്പാറ
സ്വദേശിയാണ്.

Leave a Reply

Your email address will not be published.