
തിരൂർ : ഐ.എസ്. എം. തെ
ക്കൻ കുറ്റൂർ മേഖല സമിതി കാർഷിക ദിനത്തോടന ബന്ധിച്ച് പ്രദേശത്തെ വിവിധ പ്രദേശങ്ങളിൽ” ഫ്രീഡം ട്രീ” നടൽ നടന്നു. കർഷക അവാർഡ് ജേതാവായ വിദ്യാർത്ഥി കർഷകൻ സി.പി. മുഹമ്മദ് സിനാന് ഫലവൃക്ഷ തൈ നൽകി ആദരിച്ചു. ഹുസൈൻ കുറ്റൂർ, ടി.വി. ജലിൽ, ഷംസുദ്ധീൻ അല്ലൂർ, എം. അബ്ദു റഹിമാൻ,എം. അനീഷ്, കെ. മുൻദിർ എന്നിവർ പങ്കെടുത്തു.
Leave a Reply