
തിരൂർ :തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ആശുപത്രിയുടെ മുൻപിൽ മാനേജിങ് ഡയറക്ടർ കൂടത്ത് മുഹമ്മദ് കുട്ടി ഹാജി ദേശീയ പതാക ഉയർത്തി. ഡോക്ടർമാരായ യൂസഫ് നാസർ, നസീഹ്, മാനേജിംഗ് പാർട്ണർ സി. ഉമ്മർ, മഷ്ഹൂദ് കൂടാത്ത്, പി. ജയലക്ഷ്മി, ടി.പി. സുബ്രഹ്മണ്യൻ, ബഷീർ, ബെൻസി, ഫവാസ്,വി. കെ .എസ്.അബ്ദുൽ ഖാദർ,
എന്നിവർ പങ്കെടുത്തു. മധുര പലഹാര വിതരണം, സ്വാതന്ത്ര്യ ബോധവൽക്കരണം. പതാക വന്ദനം എന്നിവയും ഉണ്ടായിരുന്നു.

Leave a Reply