ആദ്യകാല സംഗീതജ്ഞനും പ്രമുഖ ഹിന്ദി സിനിമ ഗായകനുമായ കൂട്ടായി മുഹമ്മദലി ഉസ്താദ് നിര്യാതനായി. പ്രമുഖനായ തബലിസ്റ്റും ആയിരുന്നു. നിരവധി ഗാനങ്ങൾക്ക് സംഗീതം നൽകുകയും നിരവധി ഗാനങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യകാലത്ത് നാടകങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. താനൂരിലെ എൽ.ഐ.സി. മൊയ്തീൻ ബാവ അവർകളുടെ മാതൃ സഹോദരി പുത്രനാണ്.

ഒരുകാലത്തു താനൂർ പണ്ടാരകടപ്പുറം കുന്നുമ്മൽ ബാവ സാഹിബിന്റെ സംഗീത സംഘത്തിലെ സ്ഥിര സാന്നിധ്യമായിരുന്നു. പ്രശസ്ത സംഗീത തജ്ഞൻ എം. എസ്. ബാബുരാജിനോടൊപ്പം വളരെ ചെറുപ്പത്തിലേ തബല വായിച്ചിരുന്നു.
എത്ര‌യോ വർഷങ്ങൾ മുംബൈ sea port ൽ ജോലി ചെയ്തിരുന്നു

നാഥൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

Leave a Reply

Your email address will not be published.