
കോട്ടക്കൽ: പറപ്പൂർ ശാന്തിനഗർ സ്വദേശിയും തിരൂർ ചെമ്പ്ര സ്കൂൾ റിട്ട. അധ്യാപകനുമായ മുതിയേരി മൊയ്തീൻ മാസ്റ്റർ ( 95) നിര്യാതനായി. ഭാര്യമാർ: പരേതയായ സാറ ടീച്ചർ, ഖദീജ കള്ളിയത്ത്. മക്കൾ: മുഹമ്മദ് ഇസ്ഹാഖ്(ജിദ്ദ), ഉമർ ബാബു (ജിദ്ദ), ചാന്ദ് ബീവി ,ഷഹറുബാൻ, ഹാജറ, ബൽകീസ്, സാജിദ മരുമക്കൾ: സെയ്താലിക്കുട്ടി (മംഗലം തിരൂർ) ,ഹനീഫ അമ്പാടി (കക്കാട്), ജലാലുദ്ദീൻ മേലാറ്റൂർ), അബ്ദുന്നാസർ (കുറുക്കോൾ) . ജനാസ നമസ്കാരം ഇന്ന് (12-8-2025 ചൊവ്വ ) ഉച്ചക്ക് 1 മണിക്ക് പറപ്പൂർ ഇസ് ലാമിയാ കോളേജ് മസ്ജിദുസ്സലാമിൽ .
Leave a Reply