കുറ്റിപ്പുറം ഗവ. ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു.

കുറ്റിപ്പുറം:കുറ്റിപ്പുറം സർക്കാർ ഹോമിയോ ആശുപത്രിയിൽ 61 ലക്ഷം ചെലവിൽ നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണജോർജ് നിർവഹിച്ചു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീറ പറത്തൊടി, വൈസ് പ്രസിഡൻ്റ് എം വി വേലായുധൻ, സ്ഥിരം സമിതി അധ്യക്ഷ റമീന, ഡിഎംഒ ഡോ. ഹന്ന യാസ്‌മിൻ വയലിൽ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രവീണ ആർ നമ്പ്യാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സഹീർ മാസ്റ്റർ , ഗ്രാമ പഞ്ചായത്ത് അംഗം അംഗം ജയകുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.