തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാല എൻഎസ്എസ് ഉം സൗഹൃദവേദി, തിരൂരും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ഗാന ആൽബം രാക്ഷസ ലഹരി പ്രകാശന കർമ്മം സർവ്വകലാശാല രംഗശാല ഹാളിൽ ഓഗസ്റ്റ് 15 സ്വതന്ത്ര ദിനത്തിൽ രാവിലെ 10 മണിക്ക് സർവ്വകലാശാല രജിസ്ട്രാർ ഇൻചാർജ് ഡോ കെഎം ഭരതൻ ഉൽഘാടനം ചെയ്യും. മുഖ്യാഥിതിയായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ സാദിഖ്, കവിയും എഴുത്തുകാരനുമായ ഫിറോസ്ഖാൻ പരപ്പനങ്ങാടി , എൻഎസ്എസ് കോഡിനേറ്റർ ഡോ കെ ബാബുരാജൻ, സൗഹൃദവേദി പ്രസിഡൻ്റ് കെപിഒ റഹ്മത്തുല്ല സെക്രട്ടറി കെകെ റസാക്ക് ഹാജി, ഛായാഗ്രാഹകൻ സുധി എപി നായർ, ഷമീർ കളത്തിങ്ങൽ, തമീം റഹ്മാൻ കൂടാതെ ആൽബത്തിൽ അഭിനയിച്ച 15 ഓളം കലാകാരമാരും പരിപാടിയിൽ പങ്കെടുക്കും ഏവർക്കും സ്വാഗതം

Leave a Reply

Your email address will not be published.