
രവിമേലൂർ
ചാലക്കുടി- പൂലാനി ഓട്ടോ ആൻഡ് ലേറ്റ് മോട്ടേഴ്സ് ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു ) നേതൃത്വത്തിൽ ഓട്ടോ തൊഴിലാളി കെ. എൻ രതീഷ് ഒന്നാം വാർഷിക ചരമ ദിനവും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. കെ.കെ രവി ( യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് ) മഞ്ജുരാജ്.എസ്. ( സിഐടിയു ഏരിയ കമ്മിറ്റിയംഗം) കെ.വി അഭയന്‍, എം.കെ ടൈറ്റസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ യൂണിറ്റ് പ്രസിഡന്റ് കെ.എസ് സുമേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.വി സുരേഷ് സ്വാഗതവും,വി. വി സിജു നന്ദി പറഞ്ഞു.

Leave a Reply