പ്രാദേശികംപാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പൂമുടൽ നടന്നു150 0 by Staff CorrespondentAugust 3, 2025August 3, 2025 തെക്കും മുറി ശ്രീ. പാട്ടു പറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ സർവ്വൈശ്വര്യത്തിനായി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ നടന്നു. ക്ഷേത്ര ഭാരവാഹികളും,ഭക്ത ജനങ്ങളും, നാട്ടുകാരും, മാതൃസമിതി അംഗങ്ങളും പങ്കെടുത്തു.
Leave a Reply