ഗതാഗത കുരുക്ക് നിത്യസംഭവമായ വൈലത്തൂർ ടൗണിൽ ഗതാഗത നിയന്ത്രണത്തിനായിസ്ഥിരം പോലീസ് സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് അഷറഫ് പന്നിക്കണ്ടത്തിൽ താനൂർ DYSP പി. പ്രമോദിന് നിവേദനം നൽകുന്നു


വൈലത്തൂർ: നിരന്തരമായി ഗതാഗതക്കുരുക്ക്‌ അനുഭവപ്പെടുന്ന വൈലത്തൂർ ടൗണിൽ ട്രാഫിക് നിയന്ത്രണത്തിന് സ്ഥിരമായ പോലീസ് സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് KVVES വൈലത്തൂർ യൂണിറ്റ് പ്രസിഡൻറ് അഷറഫ് പന്നിക്കണ്ടത്തിൽ താനൂർ DYSP പി.പ്രമോദിന് നിവേദനം നൽകി. അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന 1വൈലത്തൂർ ടൗണിൽ ഒരുംഹോം ഗാർഡ് മാത്രമാണ് ഗതാഗത നിയന്ത്രണത്തിനായുള്ളത് ‘പലപ്പോഴും അതും ഇല്ലാത്ത അവസ്ഥയും ടൗണിലുണ്ടാവാറുണ്ട്.

Leave a Reply

Your email address will not be published.