രവിമേലൂർ

ശ്രീമൂലനഗരം -വെള്ളാരപ്പിള്ളി ഷാപ്പ് കവലിൽ നിന്ന് ആരംഭിച്ച പ്രതിഷേധ ജ്വാല തെളിയിച്ചുകൊണ്ടുള്ള പ്രകടനം തൃക്കണിക്കാവിൽ സമാപിച്ചു.
പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം പി അബൂ അദ്ധ്യക്ഷനായ യോഗം പാർട്ടിജില്ലാ കമ്മിറ്റി അംഗം എൻസി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ
പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ അഡ്വക്കേറ്റ്:ടി എഷബീറലി,
എം എം ഗിരീഷ്. പാലസ് റോഡ്ബ്രാഞ്ച് സെക്രട്ടറി
ടിഒ ജോൺസൺ,
തൃക്കണിക്കാവ് ബ്രാഞ്ച് സെക്രട്ടറി എ പി മധു
എന്നിവർ സംസാരിച്ചു.
പ്രതിഷേധ പ്രകടനത്തിന്
ലോക്കൽ കമ്മിറ്റി അംഗങ്ങളായ
സഖാക്കൾ
വി കെ ജോഷി,
പി മനോഹരൻ ,
ധനീഷ് ചാക്കപ്പൻ.
നിഷ ഷൈൻ
ബിജു പി കെ
,ബ്രാഞ്ച് സെക്രട്ടറിമാരായ ഇ. ഒ ദേവസിക്കുട്ടി,
സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.