പയ്യനാട് : ചോലക്കൽ കാരക്കാടൻ അബ്ദുസലാം മൗലവി (71) നിര്യാതനായി.
ചോലക്കൽ മഹല്ല് കമ്മറ്റി പ്രസിഡന്റ്, ട്രഷറർ, കച്ചേരിപ്പടി മദ്രസ കമ്മിറ്റി മുൻ പ്രസിഡന്റ് തുടങ്ങിയ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിരുന്നു , കണ്ണൂർ അറക്കൽ മഹല്ല് ജുമാ മസ്ജിദ്,കൊടുങ്ങല്ലൂർ ചേരമാൻ പെരുമാൾ ജുമാ മസ്ജിദ്, ഫറോക്ക് പേട്ട ജുമാ മസ്ജിദ്, മഞ്ചേരി കച്ചേരിപ്പടി ജുമാ മസ്ജിദ്, വാണിയമ്പലം ജുമാ മസ്ജിദ്, പഴേടം ജുമാ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളിൽ ഖത്തീബ് / ഖാസി ചുമതലകൾ നിർവഹിച്ചിരുന്നു , പിതാവ്: പരേതനായ അബ്ദുറഹിമാൻ മുസ്ലിയാർ തോട്ടു പോയിൽ,
ഭാര്യ: ചക്കിപറമ്പൻ ഫാത്തിമ( നെല്ലിക്കുത്ത്).
മക്കൾ: ഇബ്റാഹിംത്വാലൂത്ത്, ലുഖ്മാൻ ഹാബീൽ ,(സൗദി) യുസർ (ഹെഡ്മാസ്റ്റർ, MET ഹൈസ്കൂൾ പയ്യനാട്)
ഉമ്മുസൽമ , വസീല, നഖീബ.

മരുമക്കൾ: പരേതനായ അബ്ദുറഹീം മുസ്ല്യാർ,
ജംഷീന, ഖമറുന്നീസ,ഹസനത്ത്
സഹോദരങ്ങൾ: അബ്ദുൽ മജീദ് ദാരിമി തോട്ടു പോയിൽ , അഹമ്മദ് കുട്ടി, അബ്ദുൽ ഖാദർ (ജിസാൻ)
ഫാത്തിമ, ആയിശ,സെഫിയ, സൈനബ, ആമിന,
റുഖിയ ഹഫ്സത്ത്, മൈമൂന.
ജനാസ നമസ്ക്കാരം ഇന്ന് ബുധൻ
രാവിലെ 10:30 ന് പയ്യനാട് ചോലക്കൽ മസ്ജിദിൽ.
ഖബറടക്കം തൊട്ടുപോയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Leave a Reply

Your email address will not be published.