
പുറത്തൂർ: മരവന്ത പരേതനായ കച്ചേരികളിക്കാത്ത് മുഹമ്മദ് ഹാജിയുടെ ഭാര്യ മേനോത്തിൽ നഫീസ ഹജ്ജുമ്മ (95) നിര്യാതയായി.. മക്കൾ മർഹൂം കെ.കെ. അലി ഹാജി പുറത്തൂർ (കെ എം സി സി നേതാവ്) കെ.കെ.അസൈനാർ, ഫാത്തിമക്കുട്ടി, ആമിനക്കുട്ടി, റഹിയ
മരുമക്കൾ: പരേതനായ തേനുട്ടി (പുല്ലൂർ)സിദ്ദീഖ് ( കല്ലിങ്ങൽ) ഹുസൈൻ (മാങ്ങാട്ടൂർ) ആയിഷ, ശരീഫ ..
കബറടക്കം ഇന്ന് (27/07/25) വൈകുന്നേം 3.30 ന് മരവന്ത ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
വിവരം നൽകുന്നത്
സമദ് പ്ലസന്റ്
ജനറൽ സെക്രട്ടറി
തിരൂർ ചേമ്പർ ഓഫ്
കൊമേഴ്സ്
9847017242
7012702626
Leave a Reply