
അരീക്കോട് : പ്രകൃതി വിരുദ്ധ പീഡനത്തിന് അരീക്കോടിലെ ടെക്സ്റ്റൈൽ ഉടമ പിടിയിലായി.
അരിക്കോട് ടൗണിൽ പ്രവർത്തിക്കുന്ന വസ്ത്ര സ്ഥാപനത്തിലേക്ക് സുഹൃത്തിൻ്റെ മകനെവിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയ കടയുടമയെ പോക്സോ കേസ്സിൽ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. വാക്കാലൂരിലെ പൂളക്കൽ ഷംസീറിനെയാണ് അരിക്കോട് പോലീസ് ഇൻസ്പെക്ടർ സിജിത്ത്. വി. അറസ്റ്റ് ചെയ്തത്. മഞ്ചേരി കോടതി പ്രതിയെ റിമാൻ്റ് ചെയതു
Leave a Reply