
കല്പകഞ്ചേരി :ജെ.സി.ഐ ഇന്ത്യ സോൺ 28 ന്റെയും പുത്തനത്താണി സി.പി.എ കോളേജിന്റെയും ആഭിമുഖ്യത്തിൽ ജെ.സി.ഐ പുത്തനത്താണി ചാപ്റ്റർ ജോബ് ഹോരിസോൺ എന്ന പേരിൽ ജോബ് ഫെയർ സംഘടിപ്പിച്ചു. മലപ്പുറംജില്ല പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി ഉദ്ഘടനം ചെയ്തു. മേഖല ഡയറക്ടർ തസ്‌നി ഖമറുദ്ധീൻ ആധ്യക്ഷത വഹിച്ചു, മേഖല പ്രസിഡന്റ് അഡ്വ. ജംഷാദ്
കൈനിക്കര, , വൈസ് പ്രസിഡന്റ് ഷഫീഖ് വടക്കൻ, ചാപ്റ്റർ പ്രസിഡന്റ് ഡോ: ഹാജറ, സി.പി.എ കോളേജ് അഡ്മിനിസ്ട്രേറ്റർ ഉബൈദ് അനന്താവൂർ, അമീർ മേല്പത്തൂർ, ജലീൽ തൊട്ടി വളപ്പിൽ, സി.കെ. ലത്തിഫ് , ജുനൈദ് കാർത്തല, ബാസിത് വെട്ടിച്ചിറ,ബാബു പുത്തനത്താണി,മുസ്തഫ അജിത പടി എന്നിവർ സംസാരിച്ചു
Leave a Reply