
കോട്ടക്കൽ: കോട്ടക്കൽ മുളിയൻകുന്ന് മാതാ അമൃതാനന്ദമയി മഠത്തിൽ ശ്രീലളിതാ സഹസ്രനാമ പാരായണ യജ്ഞം ഈ മാസം 20 ന് നടക്കും. ഞായർ രാവിലെ 9.30 ന് തുടക്കം കുറിക്കുന്ന ചടങ്ങ് ഡോ: കെ. മുരളീധരൻ ( കോട്ടക്കൽ ആര്യവൈദ്യശാലട്രസ്റ്റി ആൻ്റ് അഡീഷണൽ ചീഫ് ഫിസിഷൻ) ഉൽഘാടനം ചെയ്യും.സ്വാമിനി അതുല്യാമൃത പ്രാണാ , പിന്നണി ഗായിക ആലീസ് ഉണ്ണികൃഷ്ണൻ, ദിലീപ് രാജ എന്നിവർ സംസാരിക്കും. ശിവദാസൻ ഇരിങ്ങല്ലൂർ എം.കെ രാമകൃഷണൻ പടിയത്ത്, സുബ്രമഹ്ണ്യൻ ഗിരീഷ് വളാഞ്ചേരി, ബ പീശ് കോട്ടക്കൻ സുധാകരൻ കേട്ടക്കൽ വസുദേവൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകും
Leave a Reply