
തിരൂർ. ഇന്നലെ അന്തരിച്ച മുസ്ലിം ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം കെ. പി. അസൈനാർ എന്ന ബാപ്പു ഹാജിയുടെ മരണത്തിൽ അനുശോചിച്ചു കൊണ്ട് നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ അനുസ്മരണ യോഗം ഇന്ന് ഉണ്ണിയാൽ ദാറുസ്സലാം മദ്രസ ഹാളിൽ അനുശോചന യോഗം നടന്നു. താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ. എൻ. മുത്തുക്കോയ തങ്ങൾ, , നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി, പി. എ .റഷീദ്, കെ എം നൗഫൽ, ചെമ്പർ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡണ്ട് പി പി അബ്ദുറഹ്മാൻ, സിപിഎം താനൂർ ഏരിയ കമ്മിറ്റി അംഗം കെ ടി ശശി, യുഡിഎഫ് നിർമരുതൂർ പഞ്ചായത്ത് ചെയർമാൻ കുന്നുമൽ ദാസൻ,മഹല്ല് ഖത്തീബ് ശരീഫ് അസ്ഹരി, താനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സിപി ഹനീഫ് മാസ്റ്റർ, , എം മൂസക്കുട്ടിഹാജി , സി എം ടി നസറുദ്ദീൻ ഷാ, ,, കെ പി ഒ റഹ്മത്തുള്ള,കാസിം ബോംബെ സ്റ്റീൽ, ഉസ്മാൻ മാസ്റ്റർ, കെ പി അലികുട്ടി, വി ഇ എം ഇക്ബാൽ, നൗഫൽ കല്ലിങ്ങൽ, പി പി അഫ്സൽ എ നീയാസി അക്ബർ ഉണ്ണിയാൽ,തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ അനുശോചന സമ്മേളനത്തിൽ പ്രസംഗിച്ചു
Leave a Reply