തിരൂർ. നടുവിലങ്ങാടി സ്വദേശി പരേതനായ ചുള്ളിപ്പറമ്പിൽ സൈതലവി ( കണ്ടക്ടർ കുഞ്ഞാപ്പ) എന്നവരുടെ മകൻ സി. പി. ഉബൈദ്( 52 ) മരണപ്പെട്ടു. മാതാവ് പരേതയായ അലീമ. ഭാര്യ: സമീറ.
മക്കൾ: മിൻഹ, മിസ്ന, ഹിസാൻ.
സഹോദരങ്ങൾ : ഉമ്മുകുൽസു, സുബൈർ, സിദ്ദീഖ്, സക്കീർ .
കബറടക്കം നാളെ 14.7.25 തിങ്കൾ ഉച്ചക്ക് മൂന്ന് ( 3.00 )മണിക്ക് നടുവിലങ്ങാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ

Leave a Reply

Your email address will not be published.