തിരൂർ :തിരൂർ താലൂക് ചരിത്ര രചന സമിതിയുടെ നേതൃത്വത്തിൽ തിരൂർ താലൂക് ചരിത്ര ശില്പശാല കുറുക്കോളി മൊയ്‌ദീൻതിരൂർ എം എൽ എ ഉദ്ഘാടനം ചെയ്തു. ലക്ഷ്മിക്കുട്ടി. N
ന്റെ അധ്യക്ഷതയിൽചേർന്ന സമ്മേളനത്തിൽ മുഖ്യ പ്രഭാഷകർഎ. പി. നസീമ (തിരൂർ മുനിസിപ്പൽ ചെയർ പേഴ്സൺ, യൂസഫ്ഒഴൂർ (പ്രസിഡണ്ട്‌ ഒഴൂർ പഞ്ചായത്ത്, Dr:വഹീദ (പ്രസിഡണ്ട്‌ കൽപകഞ്ചേരി പഞ്ചായത്ത്,). നജ്മത്. പി.സി. (വളവന്നൂർ പഞ്ചായത്ത്)എന്നിവർ പ്രസംഗിച്ചു.dr മഞ്ജുഷ ആർ വർമ പ്രാദേശിക ചരിത്ര പഠന ക്ലാസ്സെടുത്തു. വി. വിവിശ്വനാഥൻ, ഐ. വി. സമദ്, എന്നിവർ ആശംസകൾ അർപ്പിച്ചു,

സമ്മേളനത്തിൽ dr:വഹീദ, ഷിബു വെട്ടം, നൗഫൽ തിരൂർ ലക്ഷ്മിക്കുട്ടി Nഎന്നിവരെ ആദരിച്ചു. ചരിത്ര പൊതുസംഘടനഎന്ന ചരിത്ര രചന സമിതി പ്രഖ്യാപനമായി വിജ്ഞാ പനം അബ്ദുസലാം മാസ്റ്റർ (തിരൂർ മുനിസിപ്പലിറ്റി പൊതുമരാമത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ) നടത്തി. തീര ദേശ ചരിത്രപഠന കേന്ദ്രം മംഗലം മൗലാന കോളേജ് പ്രഖ്യാപിച്ചു കൊണ്ടു വിശദീകരണം നടത്തി. പ്രശസ്ത ശില്പി നിർമിച്ചതുഞ്ചൻ എഴുത്തച്ഛൻ അക്ഷരശില്പം തിരൂർ തുഞ്ചൻപറമ്പിൽ സ്ഥാപിക്കണമെന്ന് പ്രമേയം സമ്മേളനം പാസ്സാക്കി. യോഗത്തിൽ കെസി അബ്ദുള്ള നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.