കൊടുവള്ളി :ആവിലോറ വഴിക്കടവ് മഹല്ല് സെക്രട്ടറിയും റിട്ടയേർഡ് അധ്യാപകനുമായ കളത്തിങ്ങൽ മുഹമ്മദ് മാസ്റ്റർ (68) നിര്യാതനായി. ഭാര്യ: കരിമ്പാര കുണ്ടത്തിൽ ആമിന. മക്കൾ : മുബീന ടീച്ചർ ( GHSS പൂനൂർ) അബ്ദുൽ മുജീബ് മാസ്റ്റർ (MJHSS എളേറ്റിൽ ) മുനവ്വിർ (ദമാം) മുബഷിർ (ഇഖ്റ ഹോസ്പിറ്റൽ ).മരുമക്കൾ: ഇൽയാസ് മാസ്റ്റർ (GHSS നരിക്കുനി ) ഹസ്ന (കാരശ്ശേരി), ഹസ്ന (പെരിയങ്ങാട്), ഫഹ്‌മിദ (തിരൂർ ).മയ്യിത്ത് നിസ്കാരം ഇന്ന് (ജൂലൈ 9 ബുധൻ ) 3 മണിക്ക് ആവിലോറ വഴിക്കടവ് ജുമാ മസ്ജിദിൽ .

Leave a Reply

Your email address will not be published.