പരേതനായ ലവ് ഹാഷിമിന്റെയും (കണ്ണൂർ ) സൈനബിയുടെയും മകൾ പഴയ പുരയിൽ ലൗസിന(49)സിവിൽ സ്റ്റേഷൻ സമീപം എബിസി ഹൗസിൽ മരണപ്പെട്ടു

ഭർത്താവ് :T.,മൻസൂർ മക്കൾ :അസ്മർ, അസർ, എലാന. മരുമകൻ :നിഹാൽ, സഹോദരങ്ങൾ :സലീം p p, ജാസ്മിൻ, നസീറ, ഷബ്‌ന, നസീബ

മുൻ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് T നസീറുദ്ധീന്റെ മരുമകളാണ്

നിസ്കാരം :11 മണിക്ക് കണ്ണം പറമ്പ് ജുമാ മസ്ജിദ്

മയ്യിത്ത് ക്രിസ്ത്യൻ കോളേജ്നു സമീപം T നസീറുദ്ധിന്റ വീട്ടിൽ

Leave a Reply

Your email address will not be published.