
രവിമേലൂർ
ചാലക്കുടി – കാടുകുറ്റി സമ്പാളൂർ – ഞ്ഞർള കടവ് പാലത്തിൽ നിന്നും പുഴയിലേയ്ക്ക് എടുത്ത് ചാടിയ അജ്ഞാതനെ തിരഞ്ഞു കൊണ്ടിരിക്കയാണ്, ഇന്ന് ഏകദേശം രാവിലെയാണ് എടുത്ത് ചാടിയത് എന്നാണ് പരിസരവാസികൾ പറയുന്നത്! ആളെ കുറിച്ച് വൃക്തമായ ഒന്നും തന്നെ കിട്ടിയിട്ടില്ലാ ! തെരച്ചിൽ തുടർന്ന് കൊണ്ടിരിക്കയാണ് ! ചാലക്കുടി ഫയർഫോഴ്സും – കൊരട്ടി പോലീസും സംഭവസ്ഥലത്ത് എത്തി തിരച്ചിൽ നടത്തി കൊണ്ടിരിക്കയാണ്! പുഴയിൽ ചാടിയ വൃക്തിയുടെ എന്ന് സംശയിയിക്കുന്ന ബൈക്ക് പാലത്തിൽ കണ്ടെത്തി -ഇതിലെ Rc ഓണറുടെ പേര് സുഗുതൻ എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്! ബോഡി കിട്ടിയാൽ മാത്രമെ തിരിച്ചറിയാൻ സാധിക്കുകയുള്ളു!

Leave a Reply