

രവിമേലൂർ
മേലൂർ, മുള്ളൻപാറയിൽ വൈകീട്ട് 5.45 ന് അനുഭവപ്പെട്ട അതിശക്തമായ ചുഴലി കൊടുങ്കാറ്റിൽ മംഗലത്ത് രാഹുലിൻ്റെയും, തൊട്ടടുത്ത തരകൻ ജോർജ്ജ്, പെരുമ്പള്ളിയാൻ പ്രസന്നൻ മറ്റു പരിസര പ്രദേശത്തെ ഏകട്ടേശം 29 ഓളം വിടുകളിലെ ഫലവൃക്ഷാധികളും, ജാതി-കവുങ്ങ് – തെങ്ങ് – പ്ലാവ് – മറ്റുതരത്തിലുള്ള എല്ലാ വൃക്ഷങ്ങളും – ഇലക്ട്രിക് പോസ്റ്റുകളും ഒടിയുകയുണ്ടായി-ഈ പ്രദേശത്തുണ്ടായ ചുഴലികൊടുങ്കാറ്റിൽ നാശനഷ്ടങ്ങൾ എത്രയെന്ന് അനുമാനിക്കാൻ സാധിക്കയില്ലാ.

Leave a Reply