
തിരൂർ : കേരള നല്ലജീവന പ്രസ്ഥാനം ജൂലായ് മാസം ജലയാത്രാ മാസമായി ആഘോഷിക്കുന്നതിനോടനുബന്ധിച്ച് ജൂലായ് ആദ്യത്തെ ഞായറാഴ്ച തിരൂരിൽ നിന്ന് കൂട്ടായിവരെയും അവസാനത്തെ ഞായറാഴ്‌ച ചാവക്കാട് നിന്ന് പൊന്നാനി വരെയും ജലയാത്ര നടത്തിവരുന്നു.
മേൽപ്പുരയില്ലാത്ത തുറന്ന വഞ്ചിയിൽ 25 പേരാണ് ഓരോ യാത്രയിലും പങ്കെടുക്കുന്നത്.
പുഴകളെ ഒഴുകാൻ അനുവദിക്കൂ എന്ന സന്ദേശവുമായാണ് യാത്ര.
2010 മുതൽ ആരംഭിച്ച നല്ലജീവന പ്രസ്ഥാനത്തിൻ്റെ ജലയാത്ര എല്ലാ വർഷവും മുടക്കമില്ലാതെ നടത്തിവരുന്നു.
ജൂലായ് 6 ന് ഞായറാഴ്‌ച രാവിലെ ഒമ്പത് മണിക്ക് തിരൂർ ബോട്ട് ജട്ടിയിൽ നിന്ന് ആരംഭിച്ച യാത്ര കേരള നല്ല ജീവന പ്രസ്ഥാനം പ്രസിഡണ്ട് ഡോ: പി.എ.രാധാകൃഷ്‌ണന്റെ അധ്യക്ഷതയിൽ രക്ഷാധികാരി കദീജനർഗീസ് ഉദ്ഘാടനം ചെയ്തു. തിരൂർ നഗരസഭ
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ സലാം മാഷ്, കെ കെ അബ്ദുറസാഖ് ഹാജി തിരൂർ, ഡോ: ജയ്‌ദേവ്, യൂണിവേഴ്‌സിറ്റി കൃഷ്‌ണൻകുട്ടി, സ്നേബി ടീച്ചർ കൂത്താട്ടുകുളം,കേരള നല്ലജീവന പ്രസ്ഥാനം ജൂലായ് മാസം ജലയാത്രാ മാസമായി ആഘോഷിക്കുന്നതിനോടനുബന്ധിച്ച് ജൂലായ് ആദ്യത്തെ ഞായറാഴ്ച തിരൂരിൽ നിന്ന് കൂട്ടായിവരെയും അവസാനത്തെ ഞായറാഴ്‌ച ചാവക്കാട് നിന്ന് പൊന്നാനി വരെയും ജലയാത്ര നടത്തിവരുന്നു.
മേൽപ്പുരയില്ലാത്ത തുറന്ന വഞ്ചിയിൽ 25 പേരാണ് ഓരോ യാത്രയിലും പങ്കെടുക്കുന്നത്.
പുഴകളെ ഒഴുകാൻ അനുവദിക്കൂ എന്ന സന്ദേശവുമായാണ് യാത്ര.



Leave a Reply