പരപ്പനങ്ങാടി: പനിമൂലം ഒമ്പത് വയസ്സുകാരൻ മരണപ്പെട്ടു..

പരപ്പനങ്ങാടി അമ്പാടി നഗറിൽ താമസിക്കുന്ന പഴയ ഒറ്റയിൽ കാളം പറമ്പത്ത് റഫീഖ് എന്നിവരുടെ മകൻ മുഹമ്മദ് റസ്സൽ(9) ആണ് പനി മൂലം മരണപ്പെട്ടത്.ഖബറടക്കം തിങ്കളാഴ്ച പകൽ 9.30ന് ചിറമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
.
ഉമ്മ:റസീന.
സഹോദരങ്ങൾ:
റിഹാൻ,
റിസാൻ,

Leave a Reply

Your email address will not be published.