
താനൂർ: താനൂർ എംഇഎസ് സെൻട്രൽ സ്കൂളിന്റെ സ്ഥാപകനായിരുന്നു വി.പി .മൊയ്തീൻ സാഹിബിന്റെ മരണത്തിൽ അനുശോചിച്ച് താനൂർ എംഇഎസ് സ്കൂൾ കമ്മിറ്റി നടത്തിയ പരിപാടി എംഇഎസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് ഹുസൈൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എംഇഎസ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ. ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. എംഇഎസ് സംസ്ഥാന സെക്രട്ടറി വി. പി അബ്ദുറഹിമാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി .എച്ച്. മുഹമ്മദ്, ജലീൽ കൈനിക്കര, താനൂർ മുൻസിപ്പൽ മുൻ ചെയർമാൻ ഷംസുദ്ദീൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് എംപി അഷ്റഫ്. അഡ്വക്കറ്റ് പി പി റവൂഫ് കെ പി ഒ റഹ്മത്തുല്ല, ബാലകൃഷ്ണമാഷ്, പി എ റഷീദ്, ഇക്ബാൽ, പ്രിൻസിപ്പാൾ അനീഷാ, വൈസ് പ്രിൻസിപ്പാൾ ബീനാ, മുൻ പ്രിൻസിപ്പാൾ രാമചന്ദ്രൻ, എ മൊയ്ദീൻകുട്ടി, അജിത്, വി. പി സാബിർ. കെഎം മൊയ്ദീൻകുട്ടി എന്നിവർ സംസാരിച്ചു.
Leave a Reply