മലപ്പുറം :നിപ ജില്ലയിൽ മക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമപഞ്ചായത്തുകളിലെ 20 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകൾ*

മക്കരപറമ്പ് – ഒന്ന് മുതൽ 13 വരെ വാർഡുകൾ

കൂടിലങ്ങാടി-11, 15 വാർഡുകൾ

മങ്കട – 14-ാം വാർഡ്

കുറുവ – 2, 3, 5, 6 വാർഡുകൾ

Leave a Reply

Your email address will not be published.