പ്രാദേശികംഅയ്യപ്പൻ (73) നിര്യാതനായി200 0 by Staff CorrespondentJune 29, 2025June 29, 2025 മേലൂർ :മേലൂർ പാലയ്ക്ക പറമ്പിൽ കുഞ്ഞിറ്റി മകൻ അയ്യപ്പൻ (73) നിര്യാതനായി. സംസ്ക്കാര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 11 ന് കുന്നപ്പിള്ളി ക്രിമിറ്റോറിയത്തിൽ.ഭാര്യ- തങ്കമ്മ, മക്കൾ- സജിനി, പ്രസാദ്. മരുമക്കൾ- രവീന്ദ്രൻ, രഞ്ജിത.
Leave a Reply