താനൂർ :വി പി മൊയ്തീൻ ഹാജി. താനൂർ. പൗരപ്രമുഖനും എംഇഎസ് സംസ്ഥാന കമ്മിറ്റി അംഗവുമായ നടക്കാവിലെ വി പി മൊയ്തീൻ ഹാജി (77 )നിര്യാതനായി. എംഇഎസ് മലപ്പുറം ജില്ലാ പ്രസിഡണ്ട്, താനൂർ എംഇഎസ് സ്കൂൾ ചെയർമാൻ, തിരൂർ എംഇഎസ് സെൻട്രൽ സ്കൂൾ വൈസ് പ്രസിഡണ്ട്, കേരള സ്കൂൾ സ്കെയിൽ ഇൻട്രസ്റ്റ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്, ഐസ് പ്ലാൻറ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ജില്ലാ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.. ഭാര്യ എ .പി. ഹലീമ മക്കൾ സാബിർ (ബിസിനസ്) ജംഷാദ്, ജസീം ഇരുവരും( ദുബായ്) മരുമക്കൾ ടി .ജസീറ മാറഞ്ചേരി നഫ്സ തിരൂർക്കാട് ആശാതസനിo പെരിന്തൽമണ്ണ.മയ്യത്ത് കബറടക്കം നാളെ (ജൂൺ 28 ശനിയാഴ്ച) ഉച്ചക്ക് 12 മണിക്ക് നടക്കാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Leave a Reply

Your email address will not be published.