തിരൂർ :പേജ് ഇന്ത്യ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ഷാബി നൗഷാദ് വേങ്ങരയുടെ നീലക്കടലിലെ നാൽപതു പടവുകൾ എന്ന കവിത സമാഹാരം നാളെ കാലത്ത് പത്തുമണിക്ക് തിരൂർ തുഞ്ചൻപറമ്പ് ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്യും..

dr ഷമീന വി.പി യുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ
മലയാള മനോരമ ചീഫ് സബ് എഡിറ്ററും നോവലിസ്റ്റുമായ
ഷംസുദ്ദീൻ മുബാറക്കിൽ നിന്നും
ഡോ: ഖമറുന്നിസ അൻവർ പുസ്തകം ഏറ്റുവാങ്ങും.
മഹ്മൂദ് മാട്ടൂൽ ഉത്ഘാടനം നിർവ്വഹിക്കും. താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി
കെ. പി സോമനാഥൻമാസ്റ്റർ പുസ്തക പരിചയം നടത്തും.

Leave a Reply

Your email address will not be published.