ലഹരി വിരുദ്ധ ദിനത്തിൽ മോണിംഗ് സ്റ്റാർ തിരൂരിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം പരിസരത്ത് അഡ്വ; ഷമീർ പയ്യനങ്ങാടി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.

തിരൂർ: ലഹരി വിരുദ്ധ ദിനത്തിൽ മോണിംഗ് സ്റ്റാർ തിരൂർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. മോണിംഗ് സ്റ്റാർ തിരൂർ ഉന്നതാധികാര സമിതി അംഗം സജയ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി അഡ്വ: ഷമീർ പയ്യനങ്ങാടി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചെയർമാൻ ഷബീബ് അസോസിയേറ്റ്, വർക്കിംഗ് സെക്രട്ടറി റഷീദ് റെയിൻബോ, ഇൻസ്ട്രക്ടർ ആസിഫ് മാസ്റ്റർ, ട്രഷറർ ഷെഹീർ ബാബു, സിയാദ് വെൽക്കം, നൗഷാദ് മുണ്ടത്തോട്, അനിൽ, ഫമീഷ് മോനുട്ടി, ഹാരിസ് അന്നാര, അബ്ദുൽ റഊഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.