തിരൂർ :കാക്കത്തൊള്ളായിരം പാർട്ടികൾ ഉള്ള തിരൂർ നഗരസഭയിൽ അധികാരികൾ അങ്ങോട്ടുമിങ്ങോട്ടും കൺതുറന്നോടുമ്പോഴും
നടുറോട്ടിലെ വൻകുഴി കാണാതെ പോയത് എന്തുകൊണ്ട്

ദിനംപ്രതി സെക്കന്റുകളോളം വാഹനങ്ങൾ തുരുതുരാ ഓടുന്ന ഈ റോഡിലെ കുണ്ടും കുഴിയും അധികാരികൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന എന്തുകൊണ്ട്

വൻ അപകടക്കുഴിയിൽ യുവാക്കൾ വാഴ നട്ട് പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ കാണികൾ നോക്കിനിൽക്കെ കയ്യടിക്കുകയായിരുന്നു.
ജനം മടുത്തു റോഡ് ഗതാഗതം എന്ന് യോഗ്യമാകും.
ഇത്രയും വലിയ അപകടക്കുഴി കണ്ടിട്ട് അധികാരികൾ കണ്ണ് തുറക്കുന്നില്ലെങ്കിൽ ഇനി വലിയൊരു അപകടത്തിൽ വന്നിട്ട് മാത്രം നോക്കുന്ന ഉദ്യോഗസ്ഥർ കണ്ണു തുറക്കുമോ എന്നാണ് പറയാനുള്ളത് ആരോട് പറയാൻ എന്ത് പറയാൻ കോരന് കുമ്പിളിൽ തന്നെ കഞ്ഞി
ഏത് രാഷ്ട്രീയക്കാരും മാറിമാറി ഭരിച്ചിട്ടും ഒരു കാര്യമില്ല ജനം അനുഭവിക്കാൻ ഉള്ളത് ജലം അനുഭവിച്ചേ തീരും

Leave a Reply

Your email address will not be published.