
തേഞ്ഞിപ്പലം:നിലമ്പൂർഉപതെരെഞ്ഞെടുപ്പിൽ യു.ഡി. എഫിൻ്റെ മിന്നുന്ന വിജയം ആഘോഷമാക്കി മദീന ഒ ഐ സി സി യും പ്രസിഡണ്ട് ഹമീദ് പെരും പറമ്പിലിൻ്റെ നേതൃത്വത്തിൽ നടന്ന ആഘോഷചടങ്ങ് ഒ ഐ സി സി ജിദ്ധ വെസ്റ്റേൺ റീജണൽ സെക്രട്ടറി മുജീബ് ചെനാത്ത് ഉദ്ഘാടനം ചെയ്തു.കെ പി സി സി മെമ്പർ എം.കെ അബ്ദുസ്സലാം മുഖ്യാതിഥി ആയിരുന്നു മദീന ഓ.ഐ. സി.സി ജനറൽ സെക്രട്ടറി ഗഫൂർ വടക്കേതിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ റഷീദ് മേലാറ്റൂർ ,ഫൈസൽ കൊച്ചി,ഷംനാദ് പത്തനംതിട്ട ,റഹീം കൊല്ലം തുടങ്ങിയവർ സംസാരിച്ചു.
Leave a Reply