തിരൂർ : ഇന്ന് തിങ്കളാഴ്ച വൈകിട്ട് 4.30 ന് തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മാറ്റ്പയുടെ പ്രതിഷേധ സംഗമം.

യാത്രക്കാര്‍ക്ക് ഉപകരിക്കാതെ വണ്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടുന്ന റെയിൽവേയുടെ പുതിയ പരിഷ്‌ക്കരണത്തിനെതിരെ മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ 23.6.25 തിങ്കളാഴ്ച വൈകുന്നേരം നാലര മണിക്ക് സായാഹ്ന പ്രതിഷേധ സംഗമം തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തുന്നു.

നമ്മുടെ പരമാവതി അംഗങ്ങൾ തിങ്കളാഴ്ച വൈകുന്നേരം 4.30 ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിച്ചേരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

കെ രഘുനാഥ് വള്ളിക്കുന്ന് (പ്രസിഡന്റ്)
പി പി രാമനാഥൻ കോഴിക്കോട് (സെക്രട്ടറി)
കെ കെ റസാക്ക് ഹാജി തിരൂർ (ട്രഷറർ) കോഡിനേറ്റർ ഫിറോസ് കാപ്പാട് എന്നിവർ പറഞ്ഞു .

MATPA ( മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ)

Leave a Reply

Your email address will not be published.