രവിമേലൂർ

ചാലക്കുടി -പൂലാനി ഭൂമിക സാംസ്കാരിക വേദിയുടെ മുപ്പത്തിരണ്ടാമത് വാർഷികാഘോഷത്തിൻ്റെ തുടക്കമായി അരങ്ങേറിയ ചെസ്സ് – ക്യാരംസ് മത്സരങ്ങളോടുകൂടി തുടക്കം കുറിച്ചു. (സെക്രട്ടറി) രനീഷ്, പി.ആർ. സ്വാഗതവും, (പ്രസിഡൻ്റ്) പി.എൻ. തരുണിൻ്റെ അദ്ധ്യക്ഷതയിൽ, പ്രദീപ് പൂലാനി ഉൽഘാടനം നിർവഹിച്ചു. ജൂൺ, ജൂലായ് മാസങ്ങളിലായി ഭൂമികയിൽ ഫുട്ബോൾ ടൂർണ്ണമെൻ്റുകളും, വിവിധ കലാപരിപാടികൾക്കും, തുടക്കം കുറിക്കുകയാണെന്ന് ക്ലബ്ബ് ഭാരാവാഹികളായ -രനീഷ് പി.ആർ, മറ്റു ഭാരവാഹികളും അറിയിച്ചു!

Leave a Reply

Your email address will not be published.