നൂതനമായപുതിയഇന്‍വെര്‍ട്ടര്‍ ശ്രേണിയുമായി സൊളൈര്‍ എനര്‍ജി

മലപ്പുറം: കേരളംആസ്ഥാനമാക്കിപ്രവര്‍ത്തിക്കുന്നസൊളൈര്‍ എനര്‍ജികമ്പനിയുടെപുതിയഹൈബ്രിഡ്ഇന്‍വെര്‍ട്ടര്‍ ശ്രേണിവിപണിയിലെത്തിയതായി ഭാരവാഹികള്‍ മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. എക്‌സ് വണ്‍ എച്ച്.വൈ.ബി എല്‍.വിഎന്നപുതിയപരമ്പരയില്‍ 3 കിലോവാട്ട്മുതല്‍ 6 കിലോവാട്ട് വരെ ശേഷിയുള്ള ഹൈബ്രിഡ്ഇന്‍വെര്‍ട്ടറുകളാണ്ഉള്ളത്. ഇന്റലിജന്റ് ആയ ഊര്‍ജ സംവിധാനങ്ങളിലേക്ക്‌ രാജ്യം ഒട്ടാകെ ചുവടുവെച്ചുകൊണ്ടിരിക്കെ, ഈ മേഖലയില്‍ കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുന്നതാണ് ഈ നീക്കം. പുതിയസര്‍ക്കാര്‍ നയരൂപീകരണങ്ങളില്‍ ഹൈബ്രിഡ്‌സോളാര്‍ സാങ്കേതികവിദ്യക്ക്‌നല്‍കുന്നഊന്നല്‍ വ്യക്തമാണ്. പി.എം. സൂര്യ ഘര്‍ പദ്ധതിയുടെ ഭാഗമായി 78,000 രൂപ വരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്‌ സബ്‌സിഡിക്ക് അര്‍ഹതയുണ്ട്.

ഭാവിയിലേക്കുള്ളഊര്‍ജ്ജമാകാന്‍ ഹൈബ്രിഡ്‌സാങ്കേതികവിദ്യ

ബാറ്ററിഅടക്കമുള്ളഹൈബ്രിഡ്ഇന്‍വെര്‍ട്ടറുകള്‍ക്ക്പി.എം. സൂര്യ ഘര്‍: മുഫ്ത്ബിജ്‌ലിയോജനയുടെഭാഗമായികേന്ദ്രസബ്‌സിഡിക്ക്അര്‍ഹതയുണ്ടെന്ന്അടുത്തിടെകേന്ദ്രനവ, പുനരുപയോഗഊര്‍ജ്ജമന്ത്രാലയം (എം.എന്‍.ആര്‍.ഇ) വ്യക്തമാക്കിയിരുന്നു. ഇതോടെവിപണിയില്‍ നേരത്തെയുണ്ടായിരുന്നനൂലാമാലകള്‍ ഒഴിവാകുകയുംചെയ്തു. 2030 ഓടുകൂടി 500 ജിഗാവാട്ടിന്റെപുനരുപയോഗസാധ്യതയുള്ളഊര്‍ജോത്പാദനശേഷികൈവരിക്കാനാണ്‌കേന്ദ്രംലക്ഷ്യമിടുന്നത്. അതില്‍ ഹൈബ്രിഡ്‌സാങ്കേതികവിദ്യക്ക്‌നിര്‍ണായകപങ്കുണ്ടാകുംഎന്നതിന്റെസൂചനയാണ്ഇപ്പോഴത്തെനയംമാറ്റം.

കേന്ദ്രതലത്തിലുള്ള ഈ പുതിയനയംസൊളൈര്‍ എനര്‍ജിയുടെലക്ഷ്യവുമായിഒത്തുപോകുന്നതാണെന്ന്കമ്പനിയുടെസിഇഒയുംഡയറക്ടറുമായമുഹമ്മദ്‌റിനാസ്‌ചെനങ്ങാടന്‍ പറഞ്ഞു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നമറ്റ്കമ്പനികള്‍ ഉത്പാദനംകൂട്ടുന്നതിലാണ്ശ്രദ്ധകേന്ദ്രീകരിച്ചത്. എന്നാല്‍ 24 മണിക്കൂറുംമുടക്കമില്ലാതെവീടുകളില്‍ വൈദ്യുതിഎത്തിക്കുന്നതിനുള്ളപ്രായോഗികതടസങ്ങള്‍ നീക്കുന്നതിനാണ്‌സൊളൈര്‍എനര്‍ജിശ്രമിച്ചതെന്നുംഅദ്ദേഹംപറഞ്ഞു. ഹൈബ്രിഡ്‌സാങ്കേതികവിദ്യയിലേക്കുള്ളമാറ്റംയഥാര്‍ത്ഥത്തിലുള്ളഊര്‍ജസ്വാത്യന്ത്രത്തിന്റെഅടിത്തറപാകലാണെന്നുംമുഹമ്മദ്‌റിനാസ്പറഞ്ഞു.

രാജ്യത്തിന്റെസോളാര്‍ ഹബ്ബായികേരളം

പുരപ്പുറംസൗരോര്‍ജ്ജപ്ലാന്റുകള്‍ സ്ഥാപിക്കുന്നതില്‍ രാജ്യത്ത്ഒന്നാംസ്ഥാനത്താണ്‌കേരളം. ഇതുവരെ 1,52,000 വീടുകളില്‍ സ്ഥാപിച്ചിട്ടുള്ളസോളാര്‍ സംവിധാനത്തിലൂടെസംസ്ഥാനത്താകെ 946.9 മെഗാവാട്ട്‌ശേഷിയില്‍ വൈദ്യുതിഉത്പാദിപ്പിക്കുന്നുണ്ടെന്നാണ്കണക്ക്. പകല്‍ ആവശ്യമായവൈദ്യുതിയുടെ 22% വുംഇങ്ങനെയാണ്ഉല്പാദിപ്പിക്കുന്നത്. 2040 ഓടെപൂര്‍ണമായുംപുനരുപയോഗഊര്‍ജനിര്‍മാണത്തിലേക്ക്എത്തുകഎന്നതാണ്‌കേരളത്തിന്റെലക്ഷ്യം. അതില്‍ ഹൈബ്രിഡ്‌സാങ്കേതികവിദ്യമുതല്‍ക്കൂട്ടാകുമെന്ന്ഉറപ്പാണ്.

ഈ മേഖലയില്‍ പുതുമകള്‍ കണ്ടെത്താനുള്ളഏറ്റവുംഉചിതമായഇടമാണ്‌കേരളമെന്ന്മുഹമ്മദ്‌റിനാസ്പറഞ്ഞു. കേരളംവിദ്യാഭ്യാസരംഗത്തിന്നല്‍കുന്നഊന്നല്‍, സാങ്കേതികവിദ്യക്ക് വേണ്ടി ഒരുക്കിയിട്ടുള്ളഅടിസ്ഥാനസൗകര്യവികസനം, വ്യവസായസൗഹൃദനയങ്ങള്‍ എന്നിവയാണ്‌സൊളൈര്‍ എനര്‍ജിയെപോലെയുള്ളനിരവധികമ്പനികളെലോകോത്തരനിലവാരമുള്ളഹൈബ്രിഡ്‌സാങ്കേതികവിദ്യവികസിപ്പിക്കാന്‍ സഹായിച്ചതെന്നുംറിനാസ്പറഞ്ഞു. രാജ്യത്തിന് മുഴുവന്‍ ആവശ്യമായനൂതനആശയങ്ങളാണ്‌കേരളത്തില്‍ ചുവടുറപ്പിച്ചുകൊണ്ട്‌സൊളൈര്‍ എനര്‍ജിനടത്തുന്നത്.

യഥാര്‍ത്ഥപ്രശ്‌നപരിഹാരത്തിന്‌സാങ്കേതികവിദ്യയുടെസഹായം

നിത്യജീവിതത്തിലെഇന്‍വെര്‍ട്ടര്‍ ഉപയോഗത്തില്‍ പ്രകടമായവ്യത്യാസങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്നതാണ്‌സൊളൈര്‍ എനര്‍ജിഅവതരിപ്പിച്ചപുതിയഎക്‌സ് വണ്‍ എച്ച്.വൈ.ബി എല്‍.വിശ്രേണി. ഇന്‍വെര്‍ട്ടറിന് വഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ 200% അധികംഊര്‍ജോത്പാദനംതാങ്ങാനുള്ളശേഷിയാണ് (പി.വി. ഓവര്‍സൈസിങ്) അതില്‍ ഒന്ന്. വൈദ്യുതിബന്ധംതടസപ്പെടുമ്പോള്‍ 200% വരെമെച്ചപ്പെട്ടപീക്ക്പവറുംവാഗ്ദാനംചെയ്യുന്നു. വൈദ്യുതിപോയാല്‍ വെറും 4 മില്ലിസെക്കന്റിനുള്ളില്‍ തന്നെഇന്‍വെര്‍ട്ടറിലേക്ക്‌സ്വിച്ച്‌ചെയ്യുകയുംചെയ്യും. ദീര്‍ഘകാലംഈടുനില്‍ക്കുംഎന്നുറപ്പുള്ളത്‌കൊണ്ടാണ്കമ്പനി 10 വര്‍ഷത്തെവാറന്റിയുംനല്‍കുന്നത്.

‘വിലകുറഞ്ഞസോളാര്‍ പാനലുകള്‍ അല്ലഇന്ത്യന്‍ കുടുംബങ്ങള്‍ക്ക്ആവശ്യം. മണ്‍സൂണ്‍ കാലത്തെപവര്‍ കട്ടുകളുംവൈകുന്നേരത്തെഉയര്‍ന്നഊര്‍ജഉപഭോഗവുംവൈദ്യുതിബന്ധത്തിലെതകരാറുകളുംഎല്ലാംതാങ്ങാന്‍ കഴിയുന്നമികച്ചഊര്‍ജസംവിധാനങ്ങളാണ്‌നമുക്കാവശ്യം’ എന്ന്‌റിനാസ്പറയുന്നു. ഈ ആവശ്യങ്ങള്‍ മനസ്സില്‍ കണ്ടുകൊണ്ടാണ്പുതിയഹൈബ്രിഡ്ഇന്‍വെര്‍ട്ടറുകള്‍ നിര്‍മിച്ചിട്ടുള്ളതെന്നുംഅദ്ദേഹംഅവകാശപ്പെട്ടു.

പുതുമകളിലൂടെവിപണിയില്‍ മുന്നേറ്റം

ഇന്‍വെര്‍ട്ടറുകള്‍ നിര്‍മിക്കുന്നവിദേശകമ്പനികള്‍ അവരുടെഉത്പാദനംപരമാവധികൂട്ടിവില്പനവര്‍ധിപ്പിക്കുന്നതിലാണ്ശ്രദ്ധിച്ചത്. എന്നാല്‍ തുടരെത്തുടരെയുള്ളവൈദ്യുതിബന്ധത്തിലെതകരാറുകള്‍, വോള്‍ട്ടേജ് വ്യതിയാനംഎന്നിങ്ങനെയുള്ളപ്രശ്‌നങ്ങള്‍ നേരിടുന്നകുടുംബങ്ങള്‍ക്ക് വേണ്ടി 24 മണിക്കൂറുംസജ്ജമായഒരുവിശ്വസനീയസംവിധാനംവികസിപ്പിച്ചെടുക്കുന്നതിലാണ്‌സൊളൈര്‍ എനര്‍ജിശ്രദ്ധിച്ചത്. ഇന്റലിജന്റ്ആയഊര്‍ജസംവിധാനങ്ങളിലേക്ക്മാറാന്‍ കേരളംതയാറായികൊണ്ടിരിക്കുന്നഘട്ടത്തിലാണ്‌സൊളൈര്‍ എനര്‍ജിപുതിയഇന്‍വെര്‍ട്ടറുകള്‍ അവതരിപ്പിക്കുന്നത്എന്നതുംശ്രദ്ധേയമാണ്. ഈ പുതിയവിപണിയില്‍ ആദ്യമെത്തിയതിന്റെഗുണങ്ങള്‍ കമ്പനിക്ക്ഉണ്ടാകുമെന്ന്ഉറപ്പാണ്.

സോളാര്‍ ഉപയോഗംകൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതരത്തിലാണ്‌സംസ്ഥാനത്ത്പുതിയവൈദ്യുതിനിരക്കുകളുംക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാനസര്‍ക്കാരിന്റെപുരപ്പുറസൗരോര്‍ജപദ്ധതി 2026 വരെനീട്ടിയിട്ടുമുണ്ട്. ഈ ഘടകങ്ങളെല്ലാംവിപണിയില്‍ സൊളൈര്‍ എനര്‍ജിക്ക്അനുകൂലമാണ്.

‘ഹൈബ്രിഡ്‌സാങ്കേതികവിദ്യക്ക്അനുകൂലമായനയങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുംഉപഭോക്താക്കള്‍ അതിലേക്ക്ചുവടുവയ്ക്കാന്‍ തയാറായിനില്‍ക്കുകയുംചെയ്യുന്നഘട്ടത്തിലാണ്കമ്പനിപുതിയഎക്‌സ് വണ്‍ എച്ച്.വൈ.ബി എല്‍.വിഇന്‍വെര്‍ട്ടറുകള്‍ അവതരിപ്പിച്ചത്. മറ്റ്കമ്പനികളെല്ലാംഇപ്പോഴുംപരമ്പരാഗതഇന്‍വെര്‍ട്ടറുകളിലാണ്കൂടുതല്‍ ശ്രദ്ധിക്കുന്നത്. ഈ ഘടകങ്ങളെല്ലാംവിപണിയില്‍ മുന്നേറ്റമുണ്ടാക്കാന്‍ സൊളൈര്‍ എനര്‍ജിയെസഹായിക്കുമെന്ന്പ്രതീക്ഷിക്കുന്നതായിമുഹമ്മദ്‌റിനാസ്പറഞ്ഞു.

സമ്പൂര്‍ണഊര്‍ജവ്യവസ്ഥഭാവിലക്ഷ്യം

ഇന്‍വെര്‍ട്ടറുകള്‍ക്ക്പുറമെബാറ്ററിസ്‌റ്റോറേജ്, ഇലക്ട്രിക് വാഹനചാര്‍ജിങ്, സ്മാര്‍ട്ട്‌ഹോംസംവിധാനങ്ങള്‍ എന്നീമേഖലകളിലുംഭാവിയില്‍ പ്രവേശിക്കാനുള്ളഒരുക്കത്തിലാണ്‌സൊളൈര്‍ എനര്‍ജിഇപ്പോള്‍. എല്ലാഅര്‍ത്ഥത്തിലുംസമഗ്രമായഊര്‍ജവിതരണസംവിധാനങ്ങള്‍ ഒരുക്കുകയാണ്‌ലക്ഷ്യം.

ആ ലക്ഷ്യത്തിലേക്കുള്ളയാത്രയുടെതുടക്കംമാത്രമാണ്‌ഹൈബ്രിഡ്ഇന്‍വെര്‍ട്ടറുകള്‍ എന്ന്‌റിനാസ്പറയുന്നു. സോളാര്‍ ഊര്‍ജോത്പാദനം, അതിന്റെശേഖരണം, സംഭരണം, വിതരണംഎന്നിങ്ങനെഒരുമിച്ച്പ്രവര്‍ത്തിക്കുന്നസംവിധാനങ്ങളുടെഒരുസമഗ്രശ്രേണിഅവതരിപ്പിക്കാനാണ്കമ്പനിശ്രമിക്കുന്നത്. ഈ നൂതനമുന്നേറ്റങ്ങളുടെഅടിത്തറകേരളത്തില്‍ തന്നെയാകുമെങ്കിലുംരാജ്യത്തിന് മുഴുവന്‍ അതിന്റെപ്രയോജനംഎത്തിക്കുമെന്നുംഅദ്ദേഹംപറയുന്നു.

സൊളൈര്‍ എനര്‍ജികമ്പനി
ആഗോളനിലവാരത്തില്‍ ലോകോത്തരസാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്ഇന്റലിജന്റ്‌സോളാര്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിന്‌കേരളത്തില്‍ പ്രവര്‍ത്തിക്കുന്നഒരുകമ്പനിയാണ്‌സൊളൈര്‍ എനര്‍ജി. ഇന്ത്യന്‍ വിപണിയിലെആവശ്യങ്ങളെക്കുറിച്ച്ആഴത്തിലുള്ളഅറിവുംപരിചയവുമാണ്കമ്പനിയുടെപ്രധാനശക്തികളില്‍ ഒന്ന്. ഹൈബ്രിഡ്ഇന്‍വെര്‍ട്ടര്‍ സാങ്കേതികവിദ്യകള്‍, ഊര്‍ജസംഭരണസംവിധാനങ്ങള്‍, സമഗ്രമായഎനര്‍ജിമാനേജ്‌മെന്റ്എന്നീ രംഗങ്ങളിലാണ്കമ്പനിയുടെപ്രവര്‍ത്തനം.
മലപ്പുറത്തു നടന്ന പത്രസമ്മേളനത്തില്‍ സൊളയര്‍ സോളാര്‍ ഇന്‍വര്‍ട്ടര്‍ മാനേജിം ഡയറക്ടര്‍ മുഹമ്മദലി ചേനങ്ങാടന്‍, സി.ഇ.ഒ റിനാസ് ചേനങ്ങാടന്‍, ജനറല്‍ മാനേജര്‍
ഷാജു പള്ളിയാലില്‍, നെസ്‌ട്രോ സോളാര്‍ & റിസ്‌റ്റോസോളര്‍ മാനേജിങ് ഡയറക്ടര്‍ ഇബ്‌നുല്‍ വഫ കാരാട്ടുതൊടി, ഡയറക്ടര്‍ സതീശന്‍ കക്കാട്ട്, ഡയറക്ടര്‍ അബ്ദുസ്സലാം മുഞ്ഞക്കല്‍
എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.