
തിരൂർ :തിരൂർ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ വർഷങ്ങളായി വ്യാപാരികൾ അനുഭവിക്കുന്ന കക്കൂസ് മാലിന്യം ഒഴുകി വരുന്ന പ്രതിഭാസം നിർത്തുന്നതിന് സാശ്വത പരിഹാരം നടത്താത്തതിൽ പ്രതിഷേധിച്ച് തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രവർത്തകർ ബസ് സ്റ്റാൻഡിൽ ഒഴുകിവരുന്ന മാലിന്യം ശേഖരിച്ച് ബോട്ടിലിലാക്കി തിരൂർ നഗരസഭാ ആരോഗ്യത്തിന് കൈമാറി പ്രതിഷേധിച്ചു.. ജനറൽ സെക്രട്ടറി സമദ് പ്ലസന്റ്, സെക്രട്ടറിമാരായ അനിൽകുമാർ, ശബീബ്, വൈസ് പ്രസിഡന്റ് ജലീൽ സീനത്ത്, യൂത്ത് വിംഗ് പ്രസിഡണ്ട് ശിഹാബ് ,ജനറൽ സെക്രട്ടറി വിഷ്ണു, യൂത്ത് വിംഗ് അംഗങ്ങളായ ഫാറൂഖ്, , അൻവർ, റസാക്ക് , KHARA പ്രതിനിധി ഗഫൂർ നസീസ് എന്നിവർ പങ്കെടുത്തു..
സമദ് പ്ലസന്റ്
ജനറൽ സെക്രട്ടറി
തിരൂർ ചേമ്പർ ഓഫ്
കൊമേഴ്സ്




Leave a Reply