തിരൂർ :പൊറൂർ കല്ലിങ്ങൽ സ്വദേശി പരേതനായ അച്ചിപ്ര മുഹമ്മദ് ന്റെ മകൻ അച്ചിപ്ര മുഹമ്മദ് കുട്ടി (62) നിര്യാതനായി.
മാതാവ് പരേതയായ ആമിന.
ഭാര്യ: സുലൈഖ, മക്കൾ സാബിത്ത്(ദുബൈ കറാമ യുണിക്ക് വേൾഡ് ബിസ്നസ് സെന്റർ ),റാഷിദ, ഷഹദ്.
മരുമകൻ :ഫൈസൽ (ഇല്ലാത്തപ്പാടം)
സഹോദരങ്ങൾ :പരേതനായ അലി,ഹംസ കുട്ടി, നൂറുദ്ദീൻ, ബീപാത്തു, കദീജ.
ഖബറടക്കം നാളെ തിങ്കളാഴ്ച്ച (16/6/25) രാവിലെ 9 മണിക്ക് വള്ളിക്കാഞീരം ജുമാമസ്ജിദ് കബർസ്ഥാനിൽ .

Leave a Reply

Your email address will not be published.