പുത്തനത്താണി : കോന്നല്ലൂർ സ്വദേശിയും
പ്രമുഖ കൗൺസലറും സൈക്കോളജിസ്റ്റുമായ ഡോ.സുലൈമാൻ മേൽപത്തൂരിൻ്റെ പിതാവുമായ പരേതനായ കായൽ മഠത്തിൽ പുത്തൻ പീടിയേക്കൽ മാനു എന്നവരുടെ മകൻ മമ്മുഹാജി എന്നവർ ഇന്ന് 14 06.2025 ശനി ഉച്ചക്ക് ശേഷം മൂന്നര മണിക്ക് അള്ളാഹുവിൻ്റെ റഹ് മത്തിലേക്ക് യാത്രയായ വിവരം വിഷമത്തോടെ അറിയിക്കുന്നു .
ഹസൻ എന്ന ബാവ ,ഡോ.സുലൈമാൻ ജെഎം മേൽപത്തൂർ ,നാസർ, ഫാത്തിമ്മ എന്ന മാളു ,
ഫൈസൽ , ഖദീജ ,മുംതാവ് എന്നിവർ മക്കളാണ്.

ജനാസ ഇന്ന് രാത്രി ഒമ്പതര മണിക്ക് കോന്നല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published.