തിരൂർ :തിരൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയും, ഐൻടിയുസി തിരൂർ മണ്ഡലം പ്രസിഡൻ്റുമായ അരുൺ ചെമ്പ്രയുടെ പിതാവും തിരൂർ മുൻസിപ്പാലിറ്റി Booth No:52 ന്റെ മുൻപ്രസിഡണ്ടും KSSPA മെമ്പറുമായ മേലേപ്പാട്ട് ധർമ്മരാജൻ എന്നവർ മരണപ്പെട്ട വിവരം അറിയിക്കുന്നു. 14/06/25 രാവിലെ 7 മണിക്ക് ഐവർ മടത്തിൽ വച്ചാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക. വേട്ടുവഞ്ചേരി ചെമ്പ്രക്കളത്തിൽ ഗിരിജയാണ് ഭാര്യ,
അരുൺ ചെമ്പ്ര, അഭിലാഷ് എന്നിവരാണ് മക്കൾ. ചിത്ര സിപി, ചിത്ര R എന്നിവരാണ് മരുമക്കൾ. പേരമക്കൾ
വിഘ്നേഷ് , വിദ്യുത് , വിനായക്, വീക്ഷിത്
സഹോദരങ്ങൾ ഉണ്ണികൃഷ്ണൻ മേലേപ്പാട്ട്,ശാന്തി,രാധ , സരസ്വതി, ജയശ്രീ രമണി,സുനിൽകുമാർ എന്നിവരാണ്.

Leave a Reply

Your email address will not be published.