തിരൂർ :തിരൂർ താലൂക്ക് ചരിത്ര സഭ സമ്മേളനം 10.6 2025ന് തിരൂർ പ്രൊവിഡന്റ്‌സ് കോളേജിൽ ശ്രീമതി നർ ഗീസ് ടീച്ചറുടെ അധ്യക്ഷതയിൽ ശ്രീമതി സൈനബ ചേനാത്തു (താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ യൂസഫ് ഒഴുവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്,പി സിനജ്മത് പ്രസിഡണ്ട്‌ ചെറിയമുണ്ടം ഗ്രാമപഞ്ചായത് മുഖ്യ പ്രഭാഷണം നടത്തി. കുഞ്ഞി മൂസ,പി. വി.ഷബീർ താനാളൂർപഞ്ചായത്ത് മെമ്പർ ,സുശീലൻ മാസ്റ്റർ. (Ttc)കെ പുരംസദാ നന്ദൻ,ഷാഫി വെട്ടം, കെ. ടി. മുസ്തഫ, മൊയ്‌ദീൻകുട്ടി സി. M, സുനിൽ പരിയാപുരം പപ്പു. കെ. മംഗലം, നൗഫൽ തിരൂർ, മുജീബ് പൊന്നാനി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.