തലക്കടത്തൂർ പഴയ പോസ്റ്റൊഫീസിന് പടിഞ്ഞാർവശം താമസിക്കുന്ന പരേതനായ തയ്യിൽ കോയക്കുട്ടി എന്നവരുടെ ഭാര്യ പാത്തുമ്മു ഹജ്ജുമ്മ ( 88 ) എന്നവർ നിര്യാതയായി..
പരേതയുടെ ജനാസ ഇന്ന് (8 /6/2025 ഞായറാഴ്ച) രാവിലെ 11 മണിക്ക് തലക്കടത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും

മക്കൾ: അബ്ദുഹാജി ,
ഇസ്മായിൽ ,
അഷ്‌റഫ്‌ (ജിദ്ദ) ,
അബ്ദുറസാഖ് (ജിദ്ദ) ,
നഫീസമോൾ
മരുമക്കൾ :പരേതനായ റസാഖ്‌ കൈമലശ്ശേരി ,
മാറിയാമു ഹജ്ജുമ്മ കരുമ്പിൽ ,
ഖദീജ കോട്ട് ,
ഫൗസിയ മങ്ങാട് ,
തസ്‌ലീമ കരുമ്പിൽ .

Leave a Reply

Your email address will not be published.