
തിരൂർ :ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിച്ചു. തിരൂർ സിറ്റി ഹോസ്പിറ്റലിൽ പരിസ്ഥിതി ദിനം വൃക്ഷത്തൈ നട്ട് ആഘോഷിച്ചു. ഡോക്ടർ ബദറിന്റെ നേതൃത്വത്തിൽ മാനേജിംഗ് പാർട്ണർ ഉമ്മർ ചാട്ടുമുക്കിൽ, അഡ്മിനിസ്ട്രേറ്റർ മഷ്ഹൂദ് കൂടാത്ത്, ഡോക്ടർ അബ്ദുറഹ്മാൻ എന്നിവർ വൃക്ഷത്തൈ നട്ടു . പരിപാടിയിൽ അസിസ്റ്റൻറ് മാനേജർ ജയലക്ഷ്മി ,മുഹമ്മദ് ബഷീർ ,സിന്ധു തോമസ് സുബ്രമണ്യൻ, അഭിജിത്ത്, രാധാകൃഷ്ണൻ, മനോജ് എന്നിവർ പങ്കെടുത്തു .ഡോക്ടർ ബദർ പരിസ്ഥിതി ദിനത്തെ കുറിച്ച് സംസാരിച്ചു.
Leave a Reply