തിരൂര്‍ : പാറയില്‍ ഫസലുവിന്റെ 33-ാമത് പ്രസിദ്ധീകരണമായ സുകൃതം ഡോ. ഖമറുന്നീസ അന്‍വര്‍ ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം. ഷാഫിക്ക് നല്‍കി പ്രകാശനം ചെയ്തു. സ്‌നേഹവീട്ടില്‍നടന്ന ചടങ്ങില്‍ പി.പി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. തിരൂര്‍ മുനിസിപ്പല്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. സലാം മാസ്റ്റര്‍, കെ.പി.ഒ. റഹ്മത്തുല്ല, ബഷീര്‍ പുത്തന്‍വീട്ടില്‍, ഡോ. സി.ആര്‍. മുഹമ്മദ് അന്‍വര്‍, വി.കെ. റഷീദ്, അബ്ദുല്‍ ഖാദര്‍ കൈനിക്കര, പി.ഐ. റൈഹാനത്ത്, മുജീബ് താനാളൂര്‍, നൗഫല്‍ തിരൂര്‍, കെ.പി. അബ്ദുല്‍ വാഹിദ്, തറമ്മല്‍ സിദ്ധീഖ് ഹാജി, ആയിശക്കുട്ടി ടീച്ചര്‍, തലക്കാട് പഞ്ചായത്ത് അംഗം ശരീഫ ബീവി. കെ. ഹമീദ് ഹാജി, കെ.സി. അബ്ദുള്ള, അബ്ദുറഹിമാന്‍ കൂട്ടായി, പി.ടി. ബദറുദ്ധീന്‍, ഇ.കെ. സൈനുദ്ധീന്‍, സാജിദ ഇല്ലത്തപ്പാടം, എ.കെ. ബഷീര്‍, ഷമീര്‍ അഹമ്മദ് പൊന്നാനി.

Leave a Reply

Your email address will not be published.