നിലമ്പൂർ: എസ്ഡിപിഐ സ്ഥാനാർഥി അഡ്വ സാദിഖ് നടുത്തൊടി നാളെ വരണാധികാരിക്ക് മുമ്പിൽ പത്രിക സമർപ്പിക്കും. ഉച്ചക്ക് 1 മണിക്ക് നിലമ്പൂരില്‍ നിന്നും ചന്തക്കുന്നിലേക്ക് റോഡ് ഷോ നടത്തിയ ശേഷമായിരിക്കും മണ്ഡലത്തിലെ ഉപവരണാധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എംപി സിന്ധുവിന്റെ മുമ്പാകെ പത്രിക സമര്‍പ്പിക്കുക.
തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഉസ്മാൻ കരുളായി, കൺവീനർ എൻ മുജീബ്, കെകെ മുഹമ്മദ് ബഷീർ, യൂസുഫലി ചെമ്മല എന്നിവർ അനുഗമിക്കും.
Leave a Reply