നിറമരുതൂർ:തിരൂർ ജനതാ ബസാറിലെ നിറമരുതൂർ പാലിയേറ്റീവ് കെയറിൽ വെച്ച് നടത്തിയ സൗജന്യ കിഡ്നി ആരോഗ്യ നിർണയ ക്യാമ്പ് ഡോ .കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. നിറമരുതൂർ പാലിയേറ്റീവ് കെയർ പ്രസിഡണ്ട് മൂസക്കുട്ടി മങ്ങാട്ടിൽ അധ്യക്ഷതവഹിച്ചു. അബ്ദുൽറഷീദ് കോഴിക്കോട്, സി.എം.പി .യൂസഫ്, വി.വി.അബ്ദുസ്സലാം , സി. എം. പി. ഷിബ, അബ്ദുൽ ഹമീദ് പാറയിൽ, ശ്രീധരൻ എന്നിവർ സംസാരിച്ചു. പി .ജമാൽ സി.എം.സി. അർഷാദ്, കെ. പി . ഒ. മുബാറക്ക് , മുബാറക് കെ, കെ. സിദ്ദീഖ്, ശഹനാസ് റാഷിക്ക്, അബ്ദുൽസസലാം ചേലാട്ട് ,ഹാദി ഉമർ, സി. എം. ടി. ജമീല, ജമീല പി, പുഷ്പ, ജസീന, സമദ്, ഖൈറുന്നിസ, ഷാഹിന, അബ്ദുറഹിമാൻ,സുജാത, ആഫിയ, ബഷറ, ജുമൈലിയ, ഇസ്മത് എന്നിവർ നേതൃത്വം നൽകി. വാണിയന്നൂർ അഭയം ഡയാലിസിസ് സെൻററിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഹെൽപ്പിംഗ് ഹാൻറ്സ് ചാരിറ്റബിൾ ട്രസ്റ്റും നിറമരുതൂർ പാലിയേറ്റീവ് കെയറും സംയുക്തമായി നടത്തിയ ക്യാമ്പിൽ ഇരുന്നൂറോളം രോഗികളെ പരിശോധിച്ചു

Leave a Reply

Your email address will not be published.