പരപ്പനങ്ങാടി :പരപ്പനങ്ങാടിയിൽ ഫൈബർ വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പരപ്പനങ്ങാടി ഇത്തിഹാദ് വള്ളവും കടലുണ്ടിനഗരത്തിലെ റൂബിയാൻ ചെറു വള്ളവും കൂട്ടിയിടിച്ച്
റുവിയാൻ വള്ളത്തിലെ മത്സ്യതൊഴിലാളി ആനങ്ങാടിയിലെ നവാസ് (30) ആണ് മരിച്ചത്. രണ്ടാൾക്ക് പരുക്കുണ്ടന്നും വിവരമുണ്ട്. മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published.