പൊന്നാനി :- പള്ളപ്രം എ. കെ. ജി ക്ലബ്, ബെൻസി പോളിക്ലിനിക്ക്, നൂർ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ സൗജന്യ രക്‌തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ്‌ കെ. കൃഷ്ണ പ്രസാദിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് കൗൺസിലർ വി. പി. സുരേഷ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോർഡിനേറ്റർ മുഹമ്മദ്‌ പൊന്നാനി, PRO ഷാനവാസ്‌ എൻ. വി, പി. വി അശ്വത്ത് , കെ. സിദ്ധാർഥൻ, എം. നിരഞ്ജൻ, കെ. ബബിനു, പ്രിയങ്ക പ്രസീദ് എന്നിവർ സംസാരിച്ചു. ക്യാമ്പിനോടനുബന്ധിച്ച് നേത്ര പരിശോധനയും നടന്നു.

Leave a Reply

Your email address will not be published.